Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ൽ...

ഖ​ത്ത​റി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ ക്വാ​റ​ൻ​റീ​ൻ വേ​ണ്ട

text_fields
bookmark_border
ഖ​ത്ത​റി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ ക്വാ​റ​ൻ​റീ​ൻ വേ​ണ്ട
cancel

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്ന്​ എ​ത്തു​ന്ന​വ​ർ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ ഇ​നി ക്വാ​റ​ൻ​റീ​ൻ വേ​ണ്ട. ഖ​ത്ത​ർ, ഒ​മാ​ൻ രാ​ജ്യ​ങ്ങ​ളെ അ​ബൂ​ദ​ബി കോ​വി​ഡ്​ ഗ്രീ​ൻ പ​ട്ടി​ക​യി​ൽ ഉ​ൾ​െ​പ്പ​ടു​ത്തി​യ​തോ​ടെ​യാ​ണി​ത്. കോ​വി​ഡ്​ ഭീ​ഷ​ണി കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളാ​ണ്​ ഗ്രീ​ൻ​ലി​സ്​​റ്റി​ൽ ഉ​ള്ള​ത്. ഗ്രീ​ൻ​ലി​സ്​​റ്റി​ൽ പെ​ടാ​ത്ത​വ​ർ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ 10 ദി​വ​സം ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മാ​ണ്. അ​ബൂ​ദ​ബി​യു​ടെ ഗ്രീ​ൻ​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട 17 രാ​ജ്യ​ക്കാ​ർ​ക്ക്​ ഇ​ത്​ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ യാ​ത്ര​ക്ക്​ 96 മ​ണി​ക്കൂ​ർ മു​മ്പു​ള്ള കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarantineQatar
Next Story