Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെ​നാ​ൽ​റ്റി...

പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ്

text_fields
bookmark_border
പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ്
cancel
camera_alt

ഐ.​വൈ.​സി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഐ.​വൈ.​സി ഖ​ത്ത​ർ മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ൽ നൂ​റി​ല​ധി​കം കു​ട്ടി​ക​ളും, മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​രു​പ​തി​ലേ​റെ ടീ​മു​ക​ളും പ​ങ്കെ​ടു​ത്തു. ഇ​ൻ​കാ​സ് വ​ണ്ടൂ​ർ ടീം ​ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യി. മു​ൻ എം.​എ​ൽ.​എ​യും കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​പാ​ടി​യി​ൽ ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ കെ.​വി. ബോ​ബ​ൻ, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, കെ.​കെ. ഉ​സ്മാ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, ജൂ​ട്ടാ​സ് പോ​ൾ, ഐ.​എ​സ്.​സി സെ​ക്ര​ട്ട​റി ആ​ർ.​ജെ. ക​വി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കാ​യി ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ചി​ങ് സെ​ന്റ​റി​ന്റെ സൗ​ജ​ന്യ ഓ​റി​യ​ന്റേ​ഷ​ൻ കോ​ച്ചി​ങ്ങും സം​ഘ​ടി​പ്പി​ച്ചു. സ​മ്മാ​ന​ദാ​ന ച​ട​ങ്ങു​ക​ളി​ൽ ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ യൂ​സു​ഫ്, ഐ.​വൈ.​സി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഇ​ൻ​കാ​സ് നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newstournamentpenalty shootoutqatar​
News Summary - Penalty Shootout Tournament
Next Story