Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപേൾ സ്​കൂൾ...

പേൾ സ്​കൂൾ സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
പേൾ സ്​കൂൾ സ്വാതന്ത്ര്യ ദിനാഘോഷം
cancel
camera_alt

ദോഹ പേൾ മോഡേൺ സ്​കൂളിൽ നടന്ന സ്വതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രസിഡൻറ്​ സാം മാത്യു ദേശീയപതാക ഉയർത്തുന്നു

ദോഹ: പേൾ മോഡേൺ സ്​കൂളിൽ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു. ബോർഡ്​ അംഗങ്ങളുടെയും അധ്യാപകരുടെയും ഏതാനും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ പ്രസിഡൻറ്​ സാം മാത്യു ദേശീയപതാക ഉയർത്തി.

ഡയറക്​ടർമാരായ മുഹമ്മദ്​ അൽതാഫ്​, പ്രദീപ്​ ചന്ദ്രൻ, പ്രണവ്​ പ്രദീപ്​, അബ്​ദുല്ല അബ്​ദുൽ ഗഫൂർ, ജോളി സാം എന്നിവർ പ​െങ്കടുത്തു. ദേശീയ ഗാനാലാപനത്തിനു ശേഷം, സ്​കൂൾ പ്രസിഡൻറ്​ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കോവിഡ്​ നിയ​ന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaindependence dayPearl School
News Summary - Pearl School Independence Day Celebration
Next Story