Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപി.​സി.​ഡ​ബ്ല്യു.​എ​ഫ്...

പി.​സി.​ഡ​ബ്ല്യു.​എ​ഫ് ‘പൊ​ൻ​സ്മൃ​തി’ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി മ​ണി​ക​ണ്ഠ​ൻ പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
Inauguration of CFW Ponsmriti
cancel
camera_alt

സി.​ഡ​ബ്ല്യു.​എ​ഫ് ‘പൊ​ൻ​സ്മൃ​തി’ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം എ.​പി. മ​ണി​ക​ണ്ഠ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ഖ​ത്ത​ർ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ‘പൊ​ൻ​സ്‌​മൃ​തി’ വ​ക്റ എ​ക്സ്‌​പോ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് സെ​ന്റ​റി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. സാം​സ്കാ​രി​ക സം​ഗ​മം ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി.​ഡ​ബ്ല്യു.​എ​ഫ് ഖ​ത്ത​ർ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ​സ​ലാം മാ​ട്ടു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് സി.​എ​സ് പൊ​ന്നാ​നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ക കേ​ര​ള​സ​Cഭാം​ഗം അ​ബ്ദു​ൽ റൗ​ഫ് കൊ​ണ്ടോ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ബ്ദു​ല്ല​ത്തീ​ഫ് ക​ള​ക്ക​ര സം​സാ​രി​ച്ചു.

കോ​ഴി​ക്കോ​ട് മെ​യ്ത്ര ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഹെ​ൽ​ത്ത് പ്രി​വി​ലേ​ജ് കാ​ർ​ഡ് ജി.​സി.​സി ത​ല ഉ​ദ്ഘാ​ട​നം ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി ഡെ​വ​ല​പ്മെൻറ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ബ്രാ​ഹിം​കു​ട്ടി പ​ത്തോ​ടി നി​ർ​വ​ഹി​ച്ചു. പി.​എം.​ജെ.​സി പ്ര​സി​ഡ​ന്റ്‌ യു.​എ​സ് സ​മീ​ർ, പി.​സി.​ഡ​ബ്ല്യു.​എ​ഫ് ഗ്ലോ​ബ​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സി.​സി മൂ​സ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ഷൈ​നി ക​ബീ​ർ, അ​ലി​ക്കു​ട്ടി നെ​യ്ത​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ്വാ​ശ്ര​യ പൊ​ന്നാ​നി പ്രൈ​വ​റ്റ് ക​മ്പ​നി​യു​ടെ ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഡോ. ​മു​നീ​ർ നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജേ​ഷ് കൈ​പ്പ​ട സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ജോ. ​ക​ൺ​വീ​ന​ർ നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഖ​ലീ​ൽ റ​ഹ്മാ​ൻ, കു​ഞ്ഞി​മൂ​സ വി.​വി, പി. ​മു​ഹ​മ്മ​ദ് ശ​രീ​ഫ്, സ​ലാം ക​ല്ലി​ങ്ങ​ൽ, ഇ​ഫ്തി​ക്ക​ർ സി.​വി, ബാ​ദു​ഷ കെ.​പി, വ​സ​ന്ത​ൻ പൊ​ന്നാ​നി, ഹാ​ഷിം കെ, ​അ​ബ്ദു​ൽ ല​ത്തീ​ഫ് വി.​വി, ബ​ഷീ​ർ ടി.​വി, രാ​ജ​ൻ ഇ​ള​യി​ട​ത്ത്, ഹം​സ എ.​വി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCInagurationQatarPCWFPonsmrithiAP Manikanthan
News Summary - PCWF 'Ponsmriti' ICC President AP Manikanthan The program was inaugurated
Next Story