Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപി.​സി.​എ​ഫ് ഇ​ഫ്താ​ർ...

പി.​സി.​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
പി.​സി.​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

പി.​സി.​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഉ​സ്താ​ദ് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

ദോഹ: ഖ​ത്ത​ർ പി.​സി.​എ​ഫ് ഓ​ൾ​ഡ് ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ക​രീം തി​ണ്ട​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ പി.​സി.​എ​ഫ് അം​ഗം അ​ണ്ടൂ​ർ​ക്കോ​ണം നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജ​ഹാ​ൻ മാ​രാ​രി​ത്തോ​ട്ടം സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​സ്താ​ദ് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നി പ്രാ​ർ​ഥ​ന ന​ട​ത്തി. കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ന് മു​നീ​ർ അ​ക​ലാ​ട്, ഫ​സ​ൽ കാ​സ​ർ​കോ​ട്, സു​ധീ​ർ വാ​ടാ​ന​പ്പ​ള്ളി, സ​ലാം കു​ന്ദം​കു​ളം, ഷാ​ജ​ഹാ​ൻ കോ​ട്ട​യം, സൈ​ഫു​ദ്ദീ​ൻ ന​ന്ന​മ്പ്ര, ല​ത്തീ​ഫ് കു​ബ​ഡ​ജേ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷി​ഹാ​ബ് പ​ല്ല​ന ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - pcf iftar meet
Next Story