Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2021 5:15 PM IST Updated On
date_range 27 Feb 2021 5:15 PM ISTപത്തനംതിട്ട സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: പത്തനംതിട്ട എലന്തൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തോട്ടുപാട്ട് ബാബു എബ്രഹാം (80) ആണ് മരിച്ചത്. 30 വർഷമായി ഇദ്ദേഹം ദോഹയിൽ ഉണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങിയതിന് ശേഷം സന്ദർശക വിസയിൽ ഖത്തറിലെ കുടുംബത്തോടൊപ്പം കഴിയവയേ ആയിരുന്നു മരണം.
ഭാര്യ: ഏലിയമ്മ എബ്രഹാം. മക്കൾ: സൂസൻ എബ്രഹാം (ഹമദ് ഹോസ്പിറ്റൽ), ഷൈനി എബ്രഹാം (ഹമദ് ഹോസ്പിറ്റൽ ), സോണി എബ്രഹാം (ഹമദ് ഹോസ്പിറ്റൽ), ടോണി എബ്രഹാം (അപ്പോളോ ക്ലിനിക് ഖത്തർ).
മരുമക്കൾ: ബിജു, എബി, കെസിയ, അഞ്ജു (ദോഹ). നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ദോഹയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

