Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

പൊ​​തു​പാ​​ർ​​ക്കു​​ക​​ൾ പു​​ല​​ർ​​ച്ചെ മൂ​​ന്ന് വ​​രെ തു​​റ​​ന്നി​​ടും

text_fields
bookmark_border
പൊ​​തു​പാ​​ർ​​ക്കു​​ക​​ൾ പു​​ല​​ർ​​ച്ചെ മൂ​​ന്ന് വ​​രെ തു​​റ​​ന്നി​​ടും
cancel

ദോ​​ഹ: ദോ​​ഹ മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക്ക് കീ​​ഴി​​ലെ പൊ​​തു പാ​​ർ​​ക്കു​​ക​​ൾ വൈ​​കി​​ട്ട് മൂ​​ന്ന് മു​​ത​​ൽ പു​​ല​​ർ​​ച്ചെ മൂ​​ന്ന് വ​​രെ  പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി തു​​റ​​ന്നി​​ടു​​മെ​​ന്ന് മു​​നി​​സി​​പ്പാ​​ലി​​റ്റി അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. ഇ​​ത് സം​​ബ​​ന്ധി​​ച്ച് മു​​നി​​സി​ പ്പാ​​ലി​​റ്റി പു​​തി​​യ സ​​മ​​യ​​ക്ര​​മം പു​​റ​​ത്തി​​റ​​ക്കി.

അ​​തേ​​സ​​മ​​യം, മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക്ക് കീ​​ഴി​​ലെ ഭ​​ക്ഷ്യ ഒൗട്ട്​ലെറ്റു​​ക​​ൾ, ബേ​​ക്ക​​റി​​ക​​ൾ, ബ്യൂ​​ട്ടി സ​​ലൂ​​ണു​​ക​​ൾ, ബാ​​ർ​​ബ​​ർ  ഷോ​​പ്പു​​ക​​ൾ, മ​​ത്സ്യ, മാം​​സ ഷോ​​പ്പു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ മേ​​ലു​​ള്ള നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്കു​​മെ​​ന്നും ആ​​രോ​​ഗ്യ  മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചാ​​ണ് ക​​ച്ച​​വ​​ട​​കേ​​ന്ദ്ര​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് വി​​ല​​യി​​രു​​ത്തു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ  വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​തി​​നാ​​യി ബൃ​​ഹ​​ദ് പ​​ദ്ധ​​തി ത​​ന്നെ മു​​നി​​സി​​പ്പാ​​ലി​​റ്റി രൂ​​പീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 

എ​​ല്ലാ മേ​​ഖ​​ല​​യി​​ലും ആ​​രോ​​ഗ്യ​​സു​​ര​​ക്ഷ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ പ​​ദ്ധ​​തി ത​​യ്യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള മു​ ​നി​​സി​​പ്പാ​​ലി​​റ്റി, ക​​ച്ച​​വ​​ട കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് ഇ​​ത് സം​​ബ​​ന്ധി​​ച്ച് പ്ര​​ത്യേ​​ക മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​മു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsparks
News Summary - parks-qatar-gulf news
Next Story