Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightപാരാലിമ്പിക്​സ്​:...

പാരാലിമ്പിക്​സ്​: ഖത്തറിന്​ ആദ്യ മെഡൽ

text_fields
bookmark_border
പാരാലിമ്പിക്​സ്​: ഖത്തറിന്​ ആദ്യ മെഡൽ
cancel
camera_alt

പാ​രാ​ലി​മ്പി​ക്​​സ്​ ഷോ​ട്ട്​​പു​ട്ടി​ൽ വെ​ങ്ക​ലം നേ​ടി​യ ഖ​ത്ത​റി​ൻെ​റ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ബ്​​ദു​ൽ ഖാ​ദി​ർ ഫി​ഖി

ദോ​ഹ: ജ​പ്പാ​നി​ലെ ടോ​ക്യോ​യി​ൽ ന​ട​ക്കു​ന്ന പാ​രാ​ലി​മ്പി​ക്​​സ്​ ഗെ​യിം​സി​ൽ ഖ​ത്ത​റി​ന്​ ആ​ദ്യ മെ​ഡ​ൽ. പു​രു​ഷ വി​ഭാ​ഗം ഷോ​ട്ട്​​പു​ട്ടി​ൽ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ബ്​​ദു​ൽ ഖാ​ദി​ർ ഫി​ഖി​യാ​ണ്​ രാ​ജ്യ​ത്തി​ൻെ​റ ആ​ദ്യ മെ​ഡ​ലി​ന്​ അ​വ​കാ​ശി​യാ​യ​ത്.

ആ​ഗ​സ്​​റ്റ്​ 24 മു​ത​ൽ ആ​രം​ഭി​ന്ന പാ​രാ​ലി​മ്പി​ക്​​സി​ൽ ര​ണ്ടം​ഗ സം​ഘ​വു​മാ​യാ​ണ്​ ഖ​ത്ത​ർ എ​ത്തി​യ​ത്. വ​നി​ത​ക​ളു​ടെ ഷോ​ട്ട്​​പു​ട്ടി​ൽ മ​ത്സ​രി​ച്ച സാ​റാ ഹം​ദി മ​സൂ​ദ്​ നേ​ര​ത്തേ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, മെ​ഡ​ൽ പ​ട്ടി​ക​യി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. നേ​ര​ത്തേ ര​ണ്ട്​ പാ​രാ​ലി​മ്പി​ക്​​സി​ൽ പ​​ങ്കെ​ടു​ത്ത അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ അ​ബ്​​ദു​ൽ​ഖാ​ദി​ർ ഫി​ഖി ഷോ​ട്ട്​​പു​ട്ടി​ൽ മു​ൻ ലോ​ക​ചാ​മ്പ്യ​ൻ കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paralympicsqatar​
News Summary - Paralympics: Qatar wins first medal
Next Story