പാറക്കടവ് അസോസിയേഷൻ ഭാരവാഹികൾ
text_fieldsപ്രസിഡന്റ് എം.പി. മുഹമ്മദ് അബ്ദുല്ല (പ്രസി), വി.പി. ഇസ്മായിൽ (ജന.സെക്ര), ടി.പി. അബ്ബാസ് (ട്രഷ)
ദോഹ: പാറക്കടവ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മജീദ് ഹുദവി മുഖ്യ പ്രഭാഷണവും മുഖ്യ രക്ഷാധികാരി എം.പി. അബ്ദുല്ല ഹാജി ഐ.ഡി കാർഡ് ഉദ്ഘാടനവും നിർവഹിച്ചു.
ഭാരവാഹികൾ: എം.പി. മുഹമ്മദ് അബ്ദുല്ല (പ്രസി), അബ്ദുൽ റഊഫ് (വർക്കിങ് പ്രസി), കെ. അഹ്മദ്, എം.കെ. ഷബീർ, കെ.കെ. ലത്തീഫ്, കെ. അഷ്റഫ്, നാസർ കെ. (വൈസ് പ്രസി), വി.പി. ഇസ്മായിൽ (ജന. സെക്ര), സലീം അലി, പി.കെ. റഷീദ്, ഹാഷിം അബ്ദുല്ല, കെ. അസ്ഹർ, കെ. ഇസ്മായിൽ (ജോ. സെക്ര), ടി.പി. അബ്ബാസ് (ട്രഷ), ജോയന്റ് ട്രഷറർ ഹാരിസ് ആർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

