Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പള്ളിക്കര മഹൽ സംഘം ഈദ് സംഗമം
text_fieldsbookmark_border
ദോഹ: ഖത്തർ പള്ളിക്കര മഹൽ സംഘം 45ാമത് വാർഷികവും ഈദ് സംഗമവും ശനിയാഴ്ച നടക്കും.വൈകീട്ട് 6.30 മുതൽ ഹിലാൽ അരോമ റസ്റ്റാറന്റ് ദർബാർ ഹാളിൽ നടക്കുന്ന ഈദ് സംഗമത്തിൽ യുവ പണ്ഡിതൻ അഹമ്മദ് സുഹൈൽ ഹൈതമി, സഫാരി ഗ്രൂപ് ജനറൽ മാനേജർ സൈനുൽ ആബിദീൻ സഫാരി എന്നിവർ പങ്കെടുക്കും.
1980ൽ രൂപവത്കൃതമായ പള്ളിക്കര മഹല്ല് നിവാസികളുടെ കൂട്ടായ്മയാണ് പള്ളിക്കര മഹല്ല് സംഘം. സംഗമത്തിൽ സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

