Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫലസ്തീന്‍ പ്രസിഡന്‍്റ്...

ഫലസ്തീന്‍ പ്രസിഡന്‍്റ് ബുധനാഴ്ച ദോഹയില്‍

text_fields
bookmark_border
ഫലസ്തീന്‍ പ്രസിഡന്‍്റ് ബുധനാഴ്ച ദോഹയില്‍
cancel

ദോഹ: ഫലസ്തീന്‍ പ്രസിഡന്‍്റ്  മഹ്മൂദ് അബ്ബാസ് ബുധനാഴ്ച ദോഹയില്‍ അടിയന്തിര സന്ദര്‍ശനം നടത്തുമെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. 
വ്യാഴായ്ച ഫ്രാന്‍സില്‍ ചേരുന്ന ഫലസ്തീന്‍ സഹായ സമ്മേളനത്തിന് മുന്നോടിയായാണ് മഹ്മൂദ് അബ്ബാസിന്‍്റെ സന്ദര്‍ശനം. തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ തുര്‍ക്കി സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദോഹയിലത്തെുക. ഫ്രാന്‍സില്‍ ചേരുന്ന പ്രത്യേക യോഗത്തിന് മുന്നോടിയായി നടക്കുന്ന സന്ദര്‍ശനത്തിന് ഏറെ പ്രസക്തിയുള്ളതായി കരുതപ്പെടുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestine president
News Summary - palestine president
Next Story