Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപാ​ല​ക്കാ​ട്...

പാ​ല​ക്കാ​ട് ഇ​ൻ​കാ​സ്, കെ.​എം.​സി.​സി ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
palakkad district convention
cancel
camera_alt

ഇ​ൻ​കാ​സ്, കെ.​എം.​സി.​സി ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പാ​ല​ക്കാ​ട് ജി​ല്ല ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു

​ദോ​ഹ: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ ഇ​ൻ​കാ​സ്, കെ.​എം.​സി.​സി ജി​ല്ല ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി ‘ന്യാ​യ് 2024’ എ​ന്ന പേ​രി​ൽ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് ക​ല്ലാ​യി ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റു​ബീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ തു​വാ​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സു​രേ​ഷ് കാ​ര്യാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രാ​ജ്യം നേ​രി​ടു​ന്ന നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​ധി​ക്കു​ന്ന പ്ര​വാ​സി​ക​ളെ​ല്ലാം നാ​ട്ടി​ലെ​ത്തി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി​ഷ, കെ.​എം.​സി.​സി ജി​ല്ല സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ​കു​ട്ടി, അ​ഷ്‌​റ​ഫ് ഉ​സ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. വി.​ടി. ബ​ൽ​റാം, സോ​ഷ്യ​ൽ മീ​ഡി​യ ക​ൺ​വീ​ന​ർ ഡോ. ​സ​രി​ൻ, സ്ഥാ​നാ​ർ​ഥി​ക​ളാ​യ വി.​കെ. ശ്രീ​ക​ണ്ഠ​ൻ, ര​മ്യ ഹ​രി​ദാ​സ്, ഡോ. ​അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി എ​ന്നി​വ​ർ ഓ​ൺ​ലൈ​നി​ലൂ​ടെ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, കെ.​എം.​സി.​സി സ്റ്റേ​റ്റ് ക​മ്മി​റ്റി അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം മു​ഹ​മ്മ​ദ്, വി​വി​ധ ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജു​ൽ മു​നീ​ർ, താ​ജു​ദ്ദീ​ൻ, ഷ​മീ​ർ, നി​സാ​ർ, മൊ​യ്‌​തീ​ൻ ഷാ , ​ദീ​പ​ക് ചു​ള്ളി​പ്പ​റ​മ്പി​ൽ, ജി​ൻ​സ് ജോ​സ്, അ​ർ​ച്ച​ന സാ​ജി, അ​നു​ജ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. റ​സാ​ഖ് ഒ​റ്റ​പ്പാ​ലം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad INCASKMCC Convention
News Summary - Palakkad INCAS, KMCC Convention
Next Story