Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂഖ് വാഖിഫിലെ...

സൂഖ് വാഖിഫിലെ പാകിസ്താന് മാമ്പഴ മേള ജൂലൈ 20 വരെ നീട്ടി; വൻ ജനപങ്കാളിത്തം

text_fields
bookmark_border
സൂഖ് വാഖിഫിലെ പാകിസ്താന് മാമ്പഴ മേള ജൂലൈ 20 വരെ നീട്ടി; വൻ ജനപങ്കാളിത്തം
cancel



ദോ​ഹ: ഖ​ത്ത​റി​ലെ മാ​മ്പ​ഴ പ്രേ​മി​ക​ളെ സ്വീ​ക​രി​ച്ച് സൂ​ഖ് വാ​ഖി​ഫി​ൽ തു​ട​രു​ന്ന മൂ​ന്നാ​മ​ത് പാ​കി​സ്താ​നി മാ​മ്പ​ഴ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന മേ​ള​യും ജൂ​ലൈ 20 വ​രെ തു​ട​രും. സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കും ജ​ന​പ്രീ​തി​യും ക​ണ​ക്കി​ലെ​ടു​ത്ത് മേ​ള ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മേ​ള​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച 9,000-ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് മേ​ള​യി​ൽ എ​ത്തി​യ​ത്. ഏ​ക​ദേ​ശം 20,665 കി​ലോ മാ​മ്പ​ഴ​വും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ് വി​റ്റ​ഴി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​ന​സ​ഞ്ച​യം മേ​ള​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്.

പാ​കി​സ്താ​നി​ൽ നി​ന്നെ​ത്തി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന​തും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ മാ​മ്പ​ഴ​ങ്ങ​ളും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മേ​ള​യി​ലെ​ത്തി നേ​രി​ട്ട് വാ​ങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Pakistan Mango Fair at Souq Waqif extended till July 20; huge turnout
Next Story