Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.എൻ. ബാബുരാജിനെ ആദരിച്ചു
text_fieldsbookmark_border
പി.എൻ. ബാബുരാജിന് ‘ജനധാര’യുടെ ഉപഹാരം \സി. ഷാജി സമ്മാനിക്കുന്നു
ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കൾചറൽ സെൻറർ പ്രസിഡൻറ് പി.എൻ. ബാബുരാജിനെ ജനധാര ഖത്തർ ആദരിച്ചു.
ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ സെക്രട്ടറി കെ.കെ. സാലിഹ് പൊന്നാടയണിയിച്ചു.
പ്രസിഡൻറ് സി. ഷാജി മെമേൻറാ നൽകി. വൈസ് പ്രസിഡൻറ് അൻസാർ വട്ടേക്കാട്, എക്സിക്യൂട്ടിവ് അംഗം റാഫി ചാലിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

