Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘മ​ഞ്ഞ​ല​യി​ൽ...’...

‘മ​ഞ്ഞ​ല​യി​ൽ...’ പാ​ട്ടു​പെ​യ്ത രാ​ത്രി; പി. ​ജ​യ​ച​ന്ദ്ര​ന് ആ​ദ​ര​വാ​യി ബു​ധ​നാ​ഴ്ച ഫെ​സ്റ്റ്

text_fields
bookmark_border
‘മ​ഞ്ഞ​ല​യി​ൽ...’ പാ​ട്ടു​പെ​യ്ത രാ​ത്രി; പി. ​ജ​യ​ച​ന്ദ്ര​ന് ആ​ദ​ര​വാ​യി ബു​ധ​നാ​ഴ്ച ഫെ​സ്റ്റ്
cancel

ദോ​ഹ: മ​ല​യാ​ള സം​ഗീ​ത ആ​സ്വാ​ദ​ക​രു​ടെ മ​ന​സ്സി​ൽ സ്വ​ര​മാ​ധു​രി​യാ​ർ​ന്ന ഒ​രു​പി​ടി ഗാ​ന​ങ്ങ​ളു​മാ​യി ഇ​ടം​പി​ടി​ച്ച ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന് ആ​ദ​ര​വ​ർ​പ്പി​ച്ച് ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന ‘ബു​ധ​നാ​ഴ്ച ഫെ​സ്റ്റ്’. ഖ​ത്ത​റി​ലെ ജ​യ​ച​ന്ദ്ര​ൻ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഫെ​സ്റ്റ്. എ​ല്ലാ ആ​ഴ്ച​ക​ളി​ലും ന​ട​ക്കു​ന്ന ബു​ധ​ൻ ഫെ​സ്റ്റി​ൽ അ​ന​ശ്വ​ര ഗാ​യ​ക​ൻ സ​മ്മാ​നി​ച്ച ഒ​രു​പി​ടി ഗാ​ന​ങ്ങ​ളി​ലൂ​ടെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

‘മ​ഞ്ഞ​ല​യി​ൽ മു​ങ്ങി​ത്തോ​ർ​ത്തി’ എ​ന്ന പേ​രി​ൽ ന​ട​ന്ന ഗാ​ന​സ​ന്ധ്യ​യി​ൽ പ്ര​വാ​സി ഗാ​യ​ക​രും ആ​സ്വാ​ദ​ക​രും പ​​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി.​സി ആ​ക്ടി​വി​റ്റീ​സ് ഹെ​ഡ് ഗാ​ർ​ഗി വൈ​ദ്യ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ കു​മാ​ർ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ അ​സോ​സി​യേ​റ്റ​ഡ് സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ, മു​തി​ർ​ന്ന ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Jayachandranbudhanazhcha fest
News Summary - P Jayachandran budhanazhcha fest
Next Story