Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​താ​റ​യി​ൽ ഇ​നി...

ക​താ​റ​യി​ൽ ഇ​നി ഉൗ​ദ്​ സം​ഗീ​ത​ത്തി​െ​ൻ​റ നാ​ളു​ക​ൾ

text_fields
bookmark_border
ക​താ​റ​യി​ൽ ഇ​നി ഉൗ​ദ്​ സം​ഗീ​ത​ത്തി​െ​ൻ​റ നാ​ളു​ക​ൾ
cancel
camera_alt????? ?????????????????????????

ദോ​​ഹ: ക​താ​റ​യി​ൽ ഉൗ​ദ്​ സം​ഗീ​ത​ത്തി​െ​ൻ​റ താ​ളം. ​ക​​താ​​റ ക​​ള്‍ച്ച​​റ​​ല്‍ വി​​ല്ലേ​​ജി​​െ​ൻ​റ മൂ​​ന ്നാ​​മ​​ത് വാ​​ര്‍ഷി​​ക ഊ​​ദ് ഫെ​​സ്​​റ്റി​വ​​ല്‍ ഇ​ന്ന്​ തു​​ട​​ങ്ങും. ‘അ​​ല്‍കി​​ന്തി’ പ്ര​​മേ​​യ​​ത്തി​​ൽ ആ​ണ്​ പ്ര​​ശ​​സ്ത​​രാ​​യ ഊ​​ദ് സം​​ഗീ​​ത ക​​ലാ​​കാ​​ര​​ന്‍മാ​​രെ ഒ​​രു വേ​​ദി​​യി​​ല്‍ ഒ​​ന്നി​​പ്പി​​ക്കു​​ന്ന പ​രി​പാ​ടി. വി​​ഖ്യാ​​ത​​മാ​​യ അ​​റേ​​ബ്യ​​ന്‍ സം​​ഗീ​​തോ​​പ​​ക​​ര​​ണ​​മാ​​ണ് ഊ​​ദ്. ഊ​​ദ് സം​​ഗീ​ ത​​ത്തി​​െ​ൻ​റ വ​​ക​​ഭേ​​ദ​​ങ്ങ​​ള്‍ മേ​ള​യി​ൽ പ്ര​​തി​​ഫ​​ലി​​പ്പി​​ക്കും. ക​​താ​​റ ഒ​​പ്പേ​​റ ഹൗ​​സി​​ല്‍ 26വ​​രെ​യാ​ണ്​ പ​​രി​​പാ​​ടി​​ക​​ൾ. പ്ര​​ശ​​സ്ത​​രാ​​യ ഊ​​ദ് സം​​ഗീ​​ത​​ജ്ഞ​​രു​​ടെ പ​​ങ്കാ​​ളി​​ത്ത​​വും ഉ​​ണ്ടാ​​കും. ഊ​​ദ് സം​​ഗീ​​ത​​ജ്ഞ​​രു​​ടെ വ്യ​​ക്തി​​ഗ​​ത​​പ്ര​​ക​​ട​​ന​ ങ്ങ​​ള്‍ വീ​​ക്ഷി​​ക്കാ​​നു​ള്ള സം​​ഗീ​​ത​​പ്രേ​​മി​​ക​​ള്‍ക്കു​ള്ള അ​​വ​​സ​​ര​മാ​ണി​ത്. ഖ​​ത്ത​​റി​​ലെ പ്ര​​മു​​ഖ​​രാ​​യ ഊ​​ദ് സം​​ഗീ​​ത​ ജ്ഞ​​ര്‍ക്ക്​ പു​​റ​​മെ ഇ​​റാ​​ഖ്, കു​​വൈ​​ത്ത്്, ജോ​​ര്‍ദ്ദാ​​ന്‍, തു​​ര്‍ക്കി, ല​​ബ​​നാ​​ന്‍, ടു​​ണീ​​ഷ്യ, ഒ​​മാ​​ന്‍, ഗ്രീ​​സ്, യ​​മ​​ന്‍, സി​​റി​​യ, യ​​മ​​ന്‍, ഇ​​റാ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള 35ല​​ധി​​കം ക​ല​കാ​ര​ൻ​മാ​രും ഉൗ​ദ്​ നി​​ര്‍മാ​​താ​​ക്ക​​ളും പ​​ങ്കെ​​ടു​​ക്കും.

മു​​സ്​​ലിം ലോ​​ക​​ത്തെ വി​​വി​​ധ സം​​സ്കാ​​ര​​ങ്ങ​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന ക​ണ്ണി​യാ​ണ്​ ‘അ​​ല്‍കി​​ന്തി’ എ​ന്ന​തു​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വി​​ഖ്യാ​​ത മു​​സ്​​ലിം ​ചി​​ന്ത​​ക​​നും പ​​ണ്ഡി​​ത​​നു​​മാ​​ണ് അ​​ല്‍കി​​ന്തി. അ​​ദ്ദേ​​ഹ​​ത്തി​​നാ​​യാ​​ണ് ഫെ​​സ്​​റ്റി​ വ​​ല്‍ ഇ​​ത്ത​​വ​​ണ സ​​മ​​ര്‍പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2017 മാ​​ര്‍ച്ചി​​ലാ​​യി​​രു​​ന്നു ആ​​ദ്യ ഫെ​​സ്റ്റി​​വ​​ല്‍. അ​​റ​​ബ് ഇ​​സ്​​ലാ​​മി​​ക ലോ​ ​ക​​ത്തെ വി​​ഖ്യാ​​ത സം​​ഗീ​​ത​​ജ്ഞ​​ന്‍ സി​​ര്‍യാ​​ബി​​നു​​ള്ള സ​​മ​​ര്‍പ്പ​​ണ​​മാ​​യി​​രു​​ന്നു ആ ​​ഫെ​​സ്റ്റി​​വ​​ല്‍. ഇ​​ത്ത​​വ​​ണ കൂ​​ടു​​ത​​ല്‍ ആ​​ക​​ര്‍ഷ​​ക​​മാ​​യ പ​​രി​​പാ​​ടി​​ക​​ളാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. യാ​​ക്കൂ​​ബ് ബി​​ന്‍ ഇ​​സ്ഹാ​​ഖ് അ​​ല്‍കി​​ന്തി​​യെ​​ക്കു​​റി​ ച്ചു​​ള്ള ഡോ​​ക്യു​​മെ​​ൻ​റ​​റി ഉ​​ദ്ഘാ​​ട​​ന​​ദി​​ന​​മാ​​യ 23ന് ​​പ്ര​​ദ​​ര്‍ശി​​പ്പി​​ക്കും. പ​​ര​​മ്പ​​രാ​​ഗ​​ത സം​​ഗീ​​ത​​ത്തെ പ​​രി​​പോ​​ഷി​​പ്പി​ ക്കു​​ന്ന​​തി​​ല്‍ അ​​ല്‍കി​​ന്തി വ​​ഹി​​ച്ച പ​​ങ്ക്, ശാ​​സ്ത്ര ഗ​​ണി​​ത മേ​​ഖ​​ല​​ക​​ളി​​ലെ അ​​ദ്ദേ​​ഹ​​ത്തി​െ​ൻ​റ സു​​പ്ര​​ധാ​​ന​​മാ​​യ സം​​ഭാ​ വ​​ന​​ക​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം ഡോ​​ക്യു​​മെ​​ൻ​റ​റി​​യി​​ല്‍ പ്ര​​തി​​ഫ​​ലി​​ക്കും. എ​​ല്ലാ ദി​​വ​​സ​​വും രാ​​ത്രി എ​​ട്ടു മു​​ത​​ല്‍ ഒ​​പ്പേ​​റ ഹൗ​​സി​​ല്‍ ഊ​​ദ്് പ്ര​​ക​​ട​​നം അ​​ര​​ങ്ങേ​​റും. ബി​​ല്‍ഡി​​ങ് 19ല്‍ ​​ഊ​​ദ് നി​​ര്‍മാ​​ണ​​വും ശി​​ല്‍പ്പ​​ശാ​​ല​​യും ന​​ട​​ക്കും. സെ​​മി​​നാ​​റു​​ക​​ള്‍, പ്ര​​ദ​​ര്‍ശ​​ന​​ങ്ങ​​ള്‍, ഊ​​ദ് സം​​ഗീ​​തോ​​പ​​ക​​ര​​ണ​​ത്തി​​െ​ൻ​റ വി​​വി​​ധ മാ​​തൃ​​ക​​ക​​ളു​​ടെ അ​​വ​ ത​​ര​​ണം, ഊ​​ദ് സം​​ഗീ​​ത​​ച​​ര്‍ച്ച​​ക​​ള്‍ എ​​ന്നി​​വ​​യും ന​ ​ട​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsoud music
News Summary - oud music-qatar-qatar news
Next Story