Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓസ്‌ഫോജ്‌ന - റിയാദ്...

ഓസ്‌ഫോജ്‌ന - റിയാദ് ജാമിഅഃ കമ്മിറ്റി സംയുക്ത ഇഫ്താർ സംഗമം

text_fields
bookmark_border
ഓസ്‌ഫോജ്‌ന - റിയാദ് ജാമിഅഃ കമ്മിറ്റി സംയുക്ത ഇഫ്താർ സംഗമം
cancel
camera_alt

 ഓസ്‌ഫോജ്‌ന - റിയാദ് ജാമിഅഃ കമ്മിറ്റി സംയുക്ത ഇഫ്താർ സംഗമം

റിയാദ്: ഓസ്‌ഫോജ്‌നയും റിയാദ് ജാമിഅഃ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം ബത്​ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ വിപുലമായ പരിപാടികളോടെ നടന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങ് സൗഹൃദവും ആത്മീയതയും നിറഞ്ഞ അന്തരീക്ഷത്തിലാണ് അരങ്ങേറിയത്.

ചടങ്ങിൽ കോയാമു ഹാജി അധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി സ്വാഗതം ആശംസിച്ചു. അബ്​ദുൽ റഹ്മാൻ ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. ളിയാഉദ്ദീൻ ഫൈസി ഇഫ്താർ സന്ദേശം നൽകി. റഷീദ് ഫൈസി, അഷ്‌റഫ് തങ്ങൾ എന്നിവർ സംസാരിച്ചു.

അബൂബക്കർ ഫൈസി വെള്ളില, സൈദലവി ഫൈസി, ഉമർ ഫൈസി, സജീർ ഫൈസി, അബൂബക്കർ ഫൈസി ചുങ്കത്തറ, വഹാബ് ഫൈസി, മുഹമ്മദ് കോയ തങ്ങൾ, റിയാസ് തിരൂർക്കാട്, ഉസ്മാൻ സാഹിബ്, ശുഐബ് പനങ്ങാങ്ങര, ശുഐബ് വേങ്ങര, മുഹമ്മദ്‌ വേങ്ങര, ഷൗക്കത്ത് കടമ്പോട് എന്നിവരടക്കമുള്ള ജാമിഅഃ, എസ്.ഐ.സി, കെ.എം.സി.സി നേതാക്കളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhguflnewsIftar Meeting
News Summary - Osfojna - Riyadh Jamia Committee Joint Iftar Meeting
Next Story