Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യൂ.​എ​സ്.​എം...

ക്യൂ.​എ​സ്.​എം ഇ​ഫ്താ​ർ വി​രു​ന്ന്

text_fields
bookmark_border
ക്യൂ.​എ​സ്.​എം ഇ​ഫ്താ​ർ വി​രു​ന്ന്
cancel
camera_alt

ക്യൂ.​എ​സ്.​എം ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

ദോ​ഹ: ഖ​ത്ത​റി​ലെ ഷി​പ്പി​ങ് മെ​സ​ഞ്ച​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക്യൂ.​എ​സ്.​എം നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി. വ​ക്ര റോ​യ​ൽ പ്ലാ​സ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കൂ​ട്ടാ​യ്മ​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. ഖാ​ലി​ദ് കു​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ത്തീ​ഫ് കു​നെ നാ​ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പു​തു​താ​യി തി​ര​ഞ്ഞെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ളെ മു​തി​ർ​ന്ന അം​ഗം കെ. ​ബാ​ബു പ്ര​ഖ്യാ​പി​ച്ചു. ജ​ലീ​ൽ ബി​ൻ യൂ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar
News Summary - Organized by QSM Iftar
Next Story