Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലൈ​സ​ൻ​സി​ല്ലാ​തെ...

ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്ത​നം; ക്ര​ഷി​ങ്​ ക​മ്പ​നി​ക്ക്​ പി​ഴ

text_fields
bookmark_border
ministry of environment and climate change
cancel

ദോ​ഹ: അ​ന​ധി​കൃ​ത ക്ര​ഷി​ങ്​ ക​മ്പ​നി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും അ​നു​മ​തി​യോ മാ​ർ​ഗ​രേ​ഖ​ക​ളോ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ക​മ്പ​നി​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യ​താ​യി മ​ന്ത്രാ​ല​യം ‘എ​ക്​​സ്​’ പോ​സ്​​റ്റി​ലൂ​ടെ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ക​മ്പ​നി​ക്കെ​തി​രെ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - operating without a license- Crushing company fined
Next Story