Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓസ്ലോ ട്രേഡിങ്...

ഓസ്ലോ ട്രേഡിങ് ഔട്ട്ലെറ്റ് ഉദ്ഘാടനം

text_fields
bookmark_border
ഓസ്ലോ ട്രേഡിങ് ഔട്ട്ലെറ്റ് ഉദ്ഘാടനം
cancel
camera_alt

ഓസ്‌ലോ ട്രേഡിങ്ങിന്റെ അബൂഹമൂർ ഔട്ട്‌ലെറ്റ് ഉദ്ഘാടനം മാനേജിങ് ഡയറക്ടർ അബ്ദുല്ല ബയാത് അൽ അസീരി നിർവഹിക്കുന്നു

Listen to this Article

ദോഹ: ഖത്തറിൽ ഫുഡ്‌ പാക്കേജിങ് വ്യാപാര രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചുവരുന്ന ഓസ്‌ലോ ട്രേഡിങ്ങിന്റെ അബൂഹമൂർ ഹോൾസെയിൽ മാർക്കറ്റിലെ റീട്ടെയിൽ ഔട്ട്‌ലെറ്റിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം മാനേജിങ് ഡയറക്ടർ അബ്ദുല്ല ബയാത് അൽ അസീരി നിർവഹിച്ചു. നവീകരിച്ച ഷോറൂം ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർമാരായ യാസിർ കെ.എം, ഷബീർ അലി അത്തോളി, സുനിൽ പി.കെ എന്നിവർ സംബന്ധിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsqatarOslo Trading Outlet
News Summary - Opening of Oslo Trading Outlet
Next Story