Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​മ്മ​ൻ ചാ​ണ്ടി ഭ​വ​ന...

ഉ​മ്മ​ൻ ചാ​ണ്ടി ഭ​വ​ന പ​ദ്ധ​തി പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
oommen chandy housing scheme
cancel
camera_alt

ഉ​മ്മ​ൻ ചാ​ണ്ടി ഭ​വ​ന പ​ദ്ധ​തിയുടെ പോസ്റ്റർ അഡ്വ. പ്രവീൺകുമാർ

പ്രകാശനം ചെയ്യുന്നു

ദോ​ഹ: ജ​ന​കീ​യ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്റെ സ​മു​ന്ന​ത നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ഇ​ൻ​കാ​സ് ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം കോ​ഴി​ക്കോ​ട് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ച​ട​ങ്ങി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഇ​ൻ​കാ​സി​ന്റെ മു​തി​ർ​ന്ന നേ​താ​ക്ക​ളും ജി​ല്ല മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ജി​ല്ല പ്ര​സി​ഡ​ന്റ് വി​പി​ൻ പി.​കെ മേ​പ്പ​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി വാ​ണി​മേ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി അ​ഷ്റ​ഫ് വ​ട​ക​ര അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ല ക​മ്മി​റ്റി, നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ളും ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ച്ചു. ട്ര​ഷ​റ​ർ ഹ​രീ​ഷ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsHousing Scheme
News Summary - Oommen Chandy Housing Scheme Poster Publication
Next Story