Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.ഇ.എസിൽ സ്​പെല്ലിങ്​...

എം.ഇ.എസിൽ സ്​പെല്ലിങ്​ ബീ മത്സരം

text_fields
bookmark_border
എം.ഇ.എസിൽ സ്​പെല്ലിങ്​ ബീ മത്സരം
cancel
camera_alt

എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ഓ​ൺ​ലൈ​ൻ സ്​​പെ​ല്ലി​ങ്​ ബീ ​മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

ദോ​ഹ: എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഓ​ൺ​ലൈ​ൻ സ്​​പെ​ല്ലി​ങ്​ ബീ ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഇം​ഗ്ലീ​ഷ്​ വാ​ക്കു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​റി​വ്​ പ​രീ​ക്ഷി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പേ​ർ ആ​വേ​ശ​ത്തോ​ടെ പ​ങ്കാ​ളി​ക​ളാ​യി. പ്രി​ൻ​സി​പ്പ​ൽ ​ഹ​മീ​ദ ഖാ​ദ​ർ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വേ​ശ​ത്തെ അ​വ​ർ അ​ഭി​ന​ന്ദി​ച്ചു. മൂ​ന്ന്​ റൗ​ണ്ട്​ പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ്​ ഫൈ​ന​ലി​സ്റ്റു​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ഷ്വ​ൽ റൗ​ണ്ട്, ഓ​പ്​​ഷ​ൻ റൗ​ണ്ട്, ഓ​ഡി​യോ റൗ​ണ്ട്​ എ​ന്നീ മൂ​ന്ന്​ ഭാ​ഗ​ങ്ങ​ളാ​യാ​ണ്​ ഫൈ​ന​ൽ റൗ​ണ്ട്​ ന​ട​ന്ന​ത്. ഖാ​സിം ഒ​ന്നാ​മ​തും റി​ഹാ​ൻ മു​ഹ​മ്മ​ദ്​ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മൂ​ന്നാം സ്ഥാ​ന​ത്തി​ന്​ മൂ​ന്ന്​ അ​വ​കാ​ശി​ക​ളു​ണ്ടാ​യ​​തോ​ടെ റെ​യ്​​ഹാ​ൻ സാ​ലിം, മു​ഹ​മ്മ​ദ്​ മു​ആ​സ്, ജാ​നി​സ്​ എ​ന്നി​വ​ർ സ്ഥാ​നം പ​ങ്കു​വെ​ച്ചു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും പ്രോ​ഗ്രാ​മി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:Duha Online Spelling Competition MES Indian School 
News Summary - Online Spelling Bee Competition at MES Indian School
Next Story