Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓൺലൈൻ ക്ലാസ്​: പിറവം...

ഓൺലൈൻ ക്ലാസ്​: പിറവം അസോ. ഫോണുകൾ നൽകി

text_fields
bookmark_border
ഓൺലൈൻ ക്ലാസ്​: പിറവം അസോ. ഫോണുകൾ നൽകി
cancel
camera_alt

ഖത്തർ പിറവം പ്രവാസി അസോസിയേഷൻ വിദ്യാർഥികൾക്ക് നൽകുന്ന സ്​മാർട്ട്

ഫോണുകളുടെ വിതരണോദ്​ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

ദോഹ: ഖത്തർ പിറവം പ്രവാസി അസോസിയേഷൻ (ക്യു.എ.പി.പി.എ) ആഭിമുഖ്യത്തിൽ പിറവം നിയോജകമണ്ഡലത്തിലെ 25 വിദ്യാർഥികൾക്ക് ഓൺലൈൻപഠനത്തിനായി സ്​മാർട്ട് ഫോണുകൾ കൈമാറി. അസോസിയേഷൻ അംഗം ബിനീഷ് ഓണക്കൂറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിറവം എം.എൽ.എ അനൂപ് ജേക്കബ് ഫോണുകളുടെ വിതരണോദ്ഘാടനം നടത്തി. നിയോജക മണ്ഡലത്തിലെ വിവിധ നഗരസഭ, പഞ്ചായത്ത് പ്രസിഡൻറുമാരും അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. അസോസിയേഷൻ അംഗം എൽദോ മാത്യു നന്ദി പറഞ്ഞു. പ്രസിഡൻറ്​ അജി കുര്യാക്കോസും​ സെക്രട്ടറി ഷിജോ കെ. തങ്കച്ചനും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online Class: Piravom Assoc. Phones provided
Next Story