Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ണാ​ട്ടു​ക​ര...

ഓ​ണാ​ട്ടു​ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന്

text_fields
bookmark_border
ഓ​ണാ​ട്ടു​ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന്
cancel
camera_alt

ഓ​ണാ​ട്ടു​ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച

ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

​ദോ​ഹ: ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ഓ​ണാ​ട്ടു​ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ഒ.​പി.​എ.​ക്യു) ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്നി​ലേ​ക്ക് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്ന് ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്നു പ​ര​സ്പ​രം പ​ങ്കു​വെ​ച്ചു. ഓ​ണാ​ട്ടു​ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​ടും​ബാം​ഗ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലെ നാ​നാ തു​റ​ക​ളി​ലു​ള്ള​വ​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. എ​ല്ലാ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും മ​നു​ഷ്യ​രെ ചേ​ർ​ത്ത് പി​ടി​ക്കാ​നും മാ​ന​വി​ക​ത ഉ​യ​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും, മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ.​പി.​എ.​ക്യു അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം അ​ബ്ദു​ൽ സ​ത്താ​ർ നോ​മ്പി​ന്റെ പ്രാ​ധാ​ന്യ​ത്തെ​യും അ​നു​ഷ്ടാ​ന​ങ്ങ​ളേ​യും​കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഒ.​പി.​എ.​ക്യു പ്ര​സി​ഡ​ന്റ് സു​മേ​ഷ് പു​ത്ത​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ജി​ന നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ഫ്താ​ർ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പ്ര​മോ​ദ് വാ​മ​ദേ​വ​ൻ, ശ്രീ​മ പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftaronattukaraPravasi Associationdinner party
News Summary - Onattukara Pravasi Association Iftar Friendship Dinner
Next Story