Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാപ്സ് ഖത്തർ എട്ടാം...

നാപ്സ് ഖത്തർ എട്ടാം വാർഷികവും ഓണാഘോഷവും

text_fields
bookmark_border
നാപ്സ് ഖത്തർ എട്ടാം വാർഷികവും ഓണാഘോഷവും
cancel
camera_alt

നാ​പ്സ് ഖ​ത്ത​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോഹ: നന്മണ്ട ഏരിയ പ്രവാസികളുടെ കൂട്ടായ്മയായ നാപ്സ് ഖത്തർ എട്ടാം വാർഷികവും ഓണാഘോഷവും നടത്തി. ഷഹാനിയ ഫാം ഹൗസിൽ നടന്ന പരിപാടിയോടനുബന്ധിച്ച് വിവിധ കലാകായികമത്സരങ്ങളും നൗഷാദ് കുമ്മൻകോടിന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. നാപ്സ് മെംബർ ഷാജു അഭയം രചനയും സംവിധാനവും നിർവഹിച്ച 'ലഹരി അരുത്' എന്ന നാടകവും അരങ്ങേറി. എൻ.കെ. ഷമീർ, നൗഷീർ, കെ.കെ. ഷബീർ, എം.പി. ബഷീർ, കെ.കെ. ഫഹദ്, നൗഫിറ ഷബീർ ഷബ്‌ന നൗഷി, ഷഹാന ശൗക്കി എന്നിവർ അവതരിപ്പിച്ചു. കെ.കെ. മുനീർ, എൻ. ഫെബിൻ, ഇ.കെ. അമീർ, ഷാഹുൽ നന്മണ്ട, കെ.പി. ജാഫർ, കെ.കെ. ഫായിസ്, നൗഫൽ തണൽ, എം.പി. ബഷീർ, സി. മെജേഷ്, ബി.എസ്. ഷംനാസ്, അഭിത്ത്, എൻ.കെ. മൊയ്‌ദീൻ കോയ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022
News Summary - Onam was celebrated
Next Story