Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.ഐ.ടി അലുമ്നി ഓണാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ആർ.ഐ.ടി അലുമ്നി ഓണാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

ആ​ർ.​ഐ.​ടി അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​വ​ർ

ദോഹ: ഗവൺമെന്റ് എൻജിനീയറിങ് കോളജ് കോട്ടയം (ആർ.ഐ.ടി) അലുമ്നി അസോസിയേഷൻ ഖത്തർ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

അലുമ്നി ചെയർമാൻ ഷെഫിൻ ഷിഹാബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഹാഷിർ സ്വാഗതവും ട്രഷറർ റിഷാദ് പയപ്പറ്റ നന്ദിയും പറഞ്ഞു.

വിവിധ ഓണപരിപാടികളും അരങ്ങേറി. പ്രമുഖ ബാൻഡ് ആയ പൊലിഫോണിക് അവതരിപ്പിച്ച സംഗീത സന്ധ്യയും ഉണ്ടായിരുന്നു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായി 2004ലാണ് അലുമ്നി ആരംഭി

ച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onam was celebrated
Next Story