Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി...

സ​ഫാ​രി ഔ​ട്‍ല​റ്റു​ക​ളി​ൽ ഓ​ണ​ച്ച​ന്ത​ക്ക് തു​ട​ക്കം

text_fields
bookmark_border
onam market
cancel

ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യി​ൽ സ​ഫാ​രി ഓ​ണ​ച്ച​ന്ത​ക്ക് തു​ട​ക്ക​മാ​യി. ഓ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ളും മ​റ്റ് പ​ഴ​വ​ർ​ഗ​ങ്ങ​ളും ഗു​ണ​മേ​ന്മ ഒ​ട്ടും ചോ​രാ​തെ വ​ൻ വി​ല​ക്കു​റ​വോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​മോ​ഷ​നാ​ണ് സ​ഫാ​രി ഓ​ണ​ച്ച​ന്ത. ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ഓ​ണ​ച്ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം സ​ഫാ​രി​മാ​ളി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ സ​ന്ദീ​പ് കു​മാ​ർ, സ​ഫാ​രി ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷ​ഹീ​ൻ ബ​ക്ക​ർ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. മ​റ്റ് മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​നി വ​രും ദി​വ​സ​ങ്ങ​ളി​ൽ ഓ​ണ​ച്ച​ന്ത​യി​ലൂ​ടെ കൂ​ടു​ത​ൽ വി​ല​ക്കു​റ​വി​ൽ വാ​ഴ​യി​ല മു​ത​ൽ എ​ല്ലാ​ത​രം പ​ച്ച​ക്ക​റി​ക​ളും ല​ഭ്യ​മാ​കു​മെ​ന്നും സ​ഫാ​രി മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട്ഫു​ഡ് വി​ഭാ​ഗ​ത്തി​ലും മ​ല​യാ​ള​ത്ത​നി​മ​യോ​ടെ നാ​വി​ൽ കൊ​തി​യൂ​റും നാ​ട​ൻ​വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​കും. 25 ഓ​ളം ഇ​ന​ങ്ങ​ളോ​ടെ​യു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും സ​ഫാ​രി ബേ​ക്ക​റി​യി​ൽ ല​ഭ്യ​മാ​ണ്. ഓ​ണ​സ​ദ്യ മൂ​ന്നെ​ണ്ണം വാ​ങ്ങു​മ്പോ​ൾ ഒ​രു ഓ​ണ​സ​ദ്യ സൗ​ജ​ന്യ​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്നു. 74788949, 31194933 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് സ്​​പെ​ഷ​ൽ ഓ​ഫ​ർ ല​ഭ്യ​മാ​കു​ക. ആ​ഗ​സ്റ്റ് 29ന് ​ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ ബു​ക്ക് ചെ​യ്ത സ​ദ്യ​ക​ൾ സ​ഫാ​രി ബേ​ക്ക​റി​യി​ൽ​നി​ന്നും വാ​ങ്ങാ​വു​ന്ന​താ​ണ്.

ഒ​പ്പം ത​ന്നെ ഹൗ​സ്​ ഹോ​ൾ​ഡ് വി​ഭാ​ഗ​ത്തി​ലും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ട്ട​ന​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കൊ​പ്പം നാ​ട​ൻ​പാ​ത്ര​ങ്ങ​ളും മ​ൺ​ച​ട്ടി​ക​ളും മു​ള​കൊ​ണ്ടു​ള്ള മു​റ​ങ്ങ​ളും നാ​ട​ൻ വി​ള​ക്കു​ക​ളും മ​റ്റും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഓ​ണ​ച്ച​ന്ത​യോ​ടൊ​പ്പം ത​ന്നെ സ​ഫ​രി ഗാ​ർ​മെ​ന്റ്സ്​ ആ​ൻ​ഡ് റെ​ഡി​മെ​യ്ഡ് വി​ഭാ​ഗ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത​വും പു​തു​മ​യാ​ർ​ന്ന​തു​മാ​യ നി​ര​വ​ധി തു​ണി​ത്ത​ര​ങ്ങ​ളും മ​റ്റു റെ​ഡി​മെ​യ്ഡ് വ​സ്​​ത്ര​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള ഓ​ണ​ക്കോ​ടി​ക​ൾ, മു​ണ്ടു​ക​ൾ, ഷ​ർ​ട്ടു​ക​ൾ, പ​ട്ടു​സാ​രി, പ​ട്ടു​പാ​വാ​ട, പ​ട്ടു കു​പ്പാ​യം തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​ഫാ​രി ഗാ​ർ​മെ​ന്റ്സ്​ വി​ഭാ​ഗ​ത്തി​ൽ സ​ഫാ​രി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​പ്പം ത​ന്നെ സ​ഫാ​രി ഷോ​പ് ആ​ൻ​ഡ് ഷൈ​ൻ മെ​ഗാ പ്ര​മോ​ഷ​നി​ലൂ​ടെ ആ​റ് കി​ലോ സ്വ​ർ​ണം സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ഫാ​രി​യു​ടെ ഏ​ത് ഔ​ട്ട്ലെ​റ്റു​ക​ളി​ൽ നി​ന്നും വെ​റും 50 റി​യാ​ലി​ന് ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ​ ല​ഭി​ക്കു​ന്ന ഈ ​റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും ഈ ​പ്ര​മോ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam MarketQatarSafari Hypermarket Outlets
News Summary - Onam Market Begins at Safari Outlets
Next Story