Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​വാ​ഖ് ഓ​ണാ​ര​വം...

കു​വാ​ഖ് ഓ​ണാ​ര​വം പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
poster release
cancel
camera_alt

കു​വാ​ഖ് ഓ​ണാ​ര​വം പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ൻ ആ​സി​ഫ് അ​ലി നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ കു​വാ​ഖി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ‘കു​വാ​ഖ് ഓ​ണാ​ര​വം 2024’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര​താ​രം ആ​സി​ഫ് അ​ലി നി​ർ​വ​ഹി​ച്ചു.

ദു​സി​ത് ഡി ​ടു ഹോ​ട്ട​ലി​ൽ ന​ട​ന്ന പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ കു​വാ​ഖ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ജി​ൻ പ​ള്ളി​യ​ത്ത്, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി തേ​ജ​സ് നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 27 വെ​ള്ളി​യാ​ഴ്ച​യാ​ണ് പു​ണെ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ബ​ർ​വ അ​വ​ന്യൂ മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ളി​ൽ പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Onaaravam poster publication
Next Story