Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം
text_fieldsbookmark_border
ഒ.ഐ.സി.സി ഇൻകാസ് കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽനിന്ന്
ദോഹ: ഒ.ഐ.സി.സി ഇൻകാസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗവും പുഷ്പാർച്ചനയും തുമാമ ഭാരത് ടേസ്റ്റ് റസ്റ്റാറന്റിൽ നടന്നു. ഇൻകാസ് കോട്ടയം പ്രസിഡന്റ് മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല മുഖ്യപ്രഭാഷണം നടത്തി.വിവിധ ജില്ല കമ്മിറ്റി ഭാരവാഹികൾ, വിവിധ സംഘടന നേതാക്കൾ എന്നിവർ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ജനറൽ സെക്രട്ടറി ജോമോൻ സ്വാഗതവും ട്രഷറർ ബിജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

