Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 4:08 PM IST Updated On
date_range 8 May 2022 4:09 PM ISTഓമശ്ശേരി സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
ദോഹ: കോഴിക്കോട് ഓമശ്ശേരി കൊറ്റിവട്ടത്ത് അബ്ദുൽ നാസർ (29) ഖത്തറിൽ നിര്യാതനായി. അസുഖബാധിതനായി മൂന്ന് മാസത്തോളം ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയാണ് മരണം.
ഉസൈനാണ് പിതാവ്, മാതാവ് പാത്തുമ്മ. ഭാര്യ നാജിയ നസ്റിൻ. മകൾ: നൂഹാ അസ്മിൻ. സഹോദരങ്ങൾ: നസീമ, റസീന, റൈഹാനത്ത്, മുഹമ്മദ് ഷാഫി, സാദിഖ്.
നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

