Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിലെത്തിയ ഖത്തർ പ്രധാനമന്ത്രിയെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു

text_fields
bookmark_border
ഒമാനിലെത്തിയ ഖത്തർ പ്രധാനമന്ത്രിയെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
cancel
camera_alt

ഒമാനിലെത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയെ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സ്വീകരിക്കുന്നു

ദോഹ: ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയെയും പ്രതിനിധി സംഘത്തെയും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സ്വീകരിച്ചു.

ഇന്ന് വൈകുന്നേരം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സ്വീകരണം. ഒമാനും ഖത്തറും തമ്മിലുള്ള അടുത്ത സാഹോദര്യ ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് ഈ സന്ദർശനം. ഇരു രാജ്യങ്ങൾക്കും പൊതുവായ താൽപര്യമുള്ള വിവിധ മേഖലകളിൽ സഹകരണവും ഏകോപനവും ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Foreign Minister receives Qatari Prime Minister
Next Story