Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒളിമ്പിക്​സ്​ ബീച്ച്​...

ഒളിമ്പിക്​സ്​ ബീച്ച്​ വോളി: ഖത്തർ സെമിയിൽ കീഴടങ്ങി

text_fields
bookmark_border
ഒളിമ്പിക്​സ്​ ബീച്ച്​ വോളി: ഖത്തർ സെമിയിൽ കീഴടങ്ങി
cancel
camera_alt

ഖത്തറിൻെറ ബീച്ച്​ വോളി ടീം

ദോഹ: ​ടോക്യോ ഒളിമ്പിക്​സ്​ ബീച്ച്​ വോളിയിൽ ഖത്തറിൻെറ ഷെരിഫ്​ യൂനുസ്​- തിജ അഹമ്മദ്​ സഖ്യം സെമിയിൽ കീഴടങ്ങി. അപരാജിത കുതിപ്പ്​ നടത്തിയ ഖത്തർ ടീമിനെ ഒളിമ്പിക്​ പതാകക്കുകീഴിൽ മത്സരിച്ച റഷ്യയുടെ ക്രസിൽനികോവ്​- സ്​റ്റൊയാനോസ്​കി സഖ്യമാണ്​ നേരിട്ടുള്ള രണ്ട്​ സെറ്റിന്​ തോൽപിച്ചത്​ (21-19, 21-17). ബുധനാഴ്​ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇറ്റലിയുടെ പൗളോ നികോ​ളായ്​- ഡാനിയേല ലുപോ സഖ്യത്തെ 21-17, 23-21 സ്​കോറിന്​ തോൽപിച്ചാണ്​ ഖത്തർ ടീം സെമിയിലെത്തിയത്​. പൂൾ മത്സരങ്ങളിലും എല്ലാ കളിയും ജയിച്ച ടീമിന്​ ​ശനിയാഴ്​ച വെങ്കല മെഡലിനായി മത്സരിക്കാം. ലാത്​വിയയുടെ പ്ലാവിൻസ്​- ടോക്​സ്​ സഖ്യമാണ്​ എതിരാളി. =

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympic Beach Volley: Qatar surrenders in semis
Next Story