Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2016 2:05 PM IST Updated On
date_range 11 Dec 2016 2:05 PM ISTപഴങ്കഥകളും പാട്ടുകളുമായി റൊമാനിയന്‍ കലാപ്രകടനം
text_fieldsbookmark_border
camera_alt??????????? ??????????
ദോഹ: നാടോടിപ്പഴമ നിറഞ്ഞ നൃത്തനാടക ശൈലിയുമായി കത്താറയില്‍ നടന്ന റൊമാനിയന്‍ കലാപ്രകടനം കാണികള്‍ക്ക് പുതിയ അനുഭവമായി. ജിനില്‍ സിബിയുലായ് എന്ന പ്രാചീന കലയാണ് അവതരിപ്പിക്കപ്പെട്ടത്. റൊമാനിയ എംബസിയുടെ സഹകരണത്തോടെയാണ് കത്താറ വില്ളേജിലെ നാടക തിയറ്ററില്‍ അവതരിപ്പിക്കപ്പെട്ടത്. കത്താറ കള്‍ച്ചറല്‍ വില്ളേജ്
ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹീം അല്‍ സുലൈയ്തി, റൊമാനിയോ അംബാസഡര്‍ ക്രിസ്റ്റ്യന്‍ ടുഡോര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകടനം. റൊമാനയിലെ രണ്ട് പ്രവിശ്യകളായ ‘സിബിയു’ ‘മാര്‍ഗിനിമിയ’ എന്നിവയുടെ സാംസ്കാരിക പരിഛേദങ്ങളാണ് ഈ പുരാണകലയില്‍ ഒരുമിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story