Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​ർ​ണ്ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ടും ഡ്രോ​ൺ പ്ര​ദ​ർ​ശ​ന​ങ്ങ​ളുമായി ഓൾ​ഡ് ദോ​ഹ പോ​ർ​ട്ട് ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
ഖ​ത്ത​ർ ബോ​ട്ട് ഷോ ​ന​വം​ബ​ർ 4 മു​ത​ൽ
വ​ർ​ണ്ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ടും ഡ്രോ​ൺ പ്ര​ദ​ർ​ശ​ന​ങ്ങ​ളുമായി ഓൾ​ഡ് ദോ​ഹ പോ​ർ​ട്ട് ഒ​രു​ങ്ങു​ന്നു
cancel

ദോ​ഹ: ആ​ഢം​ഭ​ര നൗ​ക​ക​ളു​ടെ​യും ചെ​റു​വ​ള്ള​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വു​മാ​യി മൂ​ന്നാ​മ​ത് ഖ​ത്ത​ർ ബോ​ട്ട് ഷോ ​ന​വം​ബ​ർ നാലു മു​ത​ൽ ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട് വേ​ദി​യാ​കും. നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബോ​ട്ട് ഷോ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​ട​ൽ വി​നോ​ദ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വ​മ്പ​ന്മാ​രെ​ല്ലാം ദോ​ഹ​യി​ൽ ഒ​ന്നി​ക്കു​ന്നു​വെ​ന്ന സ​വി​ശേ​ഷ​ത​യോ​ടെ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് നാ​ല് ദി​വ​സ​ങ്ങ​ളി​ലും വ​ർ​ണ്ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ടു​ക​ളും ഡ്രോ​ൺ പ്ര​ദ​ർ​ശ​ന​ങ്ങ​ളും പൈ​റോ​ടെ​ക്നി​ക് ഷോ​യും ന​ട​ക്കും. കൂ​ടാ​തെ, ആ​ഡം​ബ​ര കാ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.

ഖ​ത്ത​റി​ന്റെ സ​മ്പ​ന്ന​മാ​യ സ​മു​ദ്ര പാ​ര​മ്പ​ര്യം ഉ​യ​ർ​ത്തി​ക്കാ​ട്ടി 'ക്രാ​ഫ്റ്റി​ങ് വ​ണ്ട​ർ​ഫു​ൾ' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ബോ​ട്ട് ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ, വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റും. ല​ക്ഷ്വ​റി യാ​ട്ടു​ക​ൾ, സ്പീ​ഡ് ബോ​ട്ട് എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​നം, വാ​ട്ട​ർ​സ്പോ​ർ​ട്സ് മേ​ഖ​ല​യി​ൽ വി​വി​ധ ബ്രാ​ൻ​ഡു​ക​ൾ, മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ഇ​ത്ത​വ​ണ​ത്തെ ബോ​ട്ട് ഷോ​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഖ​ത്ത​ർ ബോ​ട്ട് ഷോ​യു​ടെ ടി​ക്ക​റ്റു​ക​ൾ വി​വി​ധ നി​ര​ക്കു​ക​ളി​ൽ ല​ഭ്യ​മാ​ണ്. സിം​ഗി​ൾ-​ഡേ ജ​ന​റ​ൽ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ന് ഒ​രാ​ൾ​ക്ക് 50 ഖ​ത്ത​രി റി​യാ​ൽ ആ​ണ് നി​ര​ക്ക്.

നാ​ല് ദി​വ​സ​വും പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന ജ​ന​റ​ൽ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റും ല​ഭ്യ​മ​ണ്. ഒ​രാ​ൾ​ക്ക് 160 ഖ​ത്ത​രി റി​യാ​ൽ ആ​ണ് നി​ര​ക്ക്.​ഒ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ ദി​വ​സ​വും വൈ​കീ​ട്ട് നാ​ലു മ​ണി​ക്ക് ബോ​ട്ട് ഷോ ​ആ​രം​ഭി​ക്കും. ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 9 മ​ണി വ​രെ​യും വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 10 മ​ണി വ​രെ​യും പ്ര​വേ​ശി​ക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Old Doha Port comes alive with colorful fireworks and drone displays
Next Story