Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ തീ​ര​ത്ത്...

ഖത്തർ തീ​ര​ത്ത് എ​ണ്ണ​മ​ലി​നീ​ക​ര​ണ​ം; വാ​ർ​ത്ത വ്യാ​ജം

text_fields
bookmark_border
ഖത്തർ തീ​ര​ത്ത് എ​ണ്ണ​മ​ലി​നീ​ക​ര​ണ​ം; വാ​ർ​ത്ത വ്യാ​ജം
cancel

ദോ​ഹ: ഖ​ത്ത​ർ തീ​ര​ത്ത് എ​ണ്ണ​മ​ലി​നീ​ക​ര​ണ​മെ​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മെ​ന്ന് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

രാ​ജ്യ​ത്തി​ന്റെ സ​മു​ദ്ര മേ​ഖ​ല​യി​ലെ​യും -തീ​ര​ദേ​ശ​ത്തെ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് മ​ന്ത്രാ​ല​യം നി​രീ​ക്ഷ​ണ​വും ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക​ളും തു​ട​രു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും, പൊ​തു​ജ​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്ക​ണ​മെ​ന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoastFakeNewsOil spillqatar​
News Summary - Oil spill off Qatar coast; news is fake
Next Story