Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെേ​​ട്രാ​​ൾ, ഡീ​​സ​​ൽ...

പെേ​​ട്രാ​​ൾ, ഡീ​​സ​​ൽ വി​​ല ര​​ണ്ട്  റി​​യാ​​ലി​​ൽ; പ്രീ​​മി​​യത്തിനും വ​​ർ​​ധ​​ന​​വ്

text_fields
bookmark_border
പെേ​​ട്രാ​​ൾ, ഡീ​​സ​​ൽ വി​​ല ര​​ണ്ട്  റി​​യാ​​ലി​​ൽ; പ്രീ​​മി​​യത്തിനും വ​​ർ​​ധ​​ന​​വ്
cancel

ദോ​​ഹ: രാ​​ജ്യ​​ത്ത് പെേ​​ട്രാ​​ൾ, ഡീ​​സ​​ൽ വി​​ല​​ക​​ളി​​ൽ വ​​ൻ കു​​തി​​പ്പ്. ഖ​​ത്ത​​ർ പെേ​​ട്രാ​​ളി​​യം പു​​റ​​ത്തു​​വി​​ട്ട മേയ്​ മാ​സ​​ത്തെ നി​​ര​​ക്കി​​ലാ​​ണ് വ​​ൻ വ​​ർ​​ധ​​ന​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. സൂ​​പ്പ​​ർ േഗ്ര​​ഡ് പെേ​​ട്രാ​​ളി​​ന് 10 ദി​​ർ​​ഹം വ​​ർ​​ധി​​ച്ച് വി​​ല ര​​ണ്ട് റി​​യാ​​ലി​​ലെ​​ത്തി. ഏ​​പ്രി​​ലി​​ൽ 1.90 റി​​യാ​​ലാ​​യി​​രു​​ന്നു സൂ​​പ്പ​​റി​​ന്. പ്രീ​​മി​​യം നി​​ര​​ക്കി​​ലും 10 ദി​​ർ​​ഹ​​മിെ​​ൻ​​റ വ​​ർ​​ധ​​ന​​വാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. പു​​തു​​ക്കി​​യ നി​​ര​​ക്കി​​ൽ 1.90 റി​യാ​​ലാ​​ണ് പ്രീ​​മി​​യം പെേ​​ട്രാ​​ളിെ​​ൻ​​റ വി​​ല. 

അ​​തേ​​സ​​മ​​യം, ഡീ​​സ​​ലി​​ന് മെ​​യ് മാ​​സ​​ത്തി​​ൽ 15 ദി​​ർ​​ഹ​​മാ​​ണ് വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ര​​ണ്ട് ദി​​ർ​​ഹ​​മാ​​ണ് ലി​​റ്റ​​റി​​ന് ഡീ​ ​സ​​ലിെ​​ൻ​​റ വി​​ല. രാ​​ജ്യ​​ത്തെ പെേ​​ട്രാ​​ൾ, ഡീ​​സ​​ൽ വി​​ല​​യി​​ൽ ഉൗർ​​ജ്ജ​​മ​​ന്ത്രാ​​ല​​യം നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​ന്  ശേ​​ഷമുള്ള ഏ​​റ്റ​​വും കൂ​​ടി​​യ നി​​ര​​ക്കാ​​ണി​​ത്. പു​​തു​​ക്കി​​യ നി​​ര​​ക്കു​​ക​​ൾ ഇ​​ന്ന് മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വരും. അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​യി​​ൽ എ​​ണ്ണ​​വി​​ല​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വാ​​ണ് വാ​​ഹ​​ന ഇ​​ന്ധ​​ന​​ങ്ങ​​ളു​​ടെ വി​​ല നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ന്  സ​​ർ​​ക്കാ​​റി​​നെ േപ്ര​​രി​​പ്പി​​ച്ച​​ത്. 
2017 സെ​​പ്തം​​ബ​​ർ മു​​ത​​ൽ ഖ​​ത്ത​​ർ പെേ​​ട്രാ​​ളി​​യ​​മാ​​ണ് പു​​തു​​ക്കി​​യ വി​​ല നി​​ശ്ച​​യി​​ച്ചു കൊ​​ണ്ടു​​ള്ള അ​​റി​​യി​​പ്പ് പു​റ​​ത്തി​​റ​​ക്കു​​ന്ന​​ത്. 2016 ജൂ​​ണി​​ൽ പു​​തി​​യ തീ​​രു​​മാ​​ന​​പ്ര​​കാ​​രം പ്ര​​ഥ​​മ വി​​ല​​വി​​വ​​ര പ​​ട്ടി​​ക പു​​റ​​ത്തി​​റ​​ക്കു​​മ്പോ​​ൾ പെേ​ ​ട്രാ​​ൾ പ്രീ​​മി​​യം ലി​​റ്റ​​റി​​ന് 1.20 റി​​യാ​​ലും സൂ​​പ്പ​​റി​​ന് 1.30 റി​​യാ​​ലു​​മാ​​യി​​രു​​ന്നു വി​​ല.​​ ഡീ​​സ​​ൽ ലി​​റ്റ​​റി​​ന് 1.40 റി​​യാ​​ലും. ക​​ഴി​​ഞ്ഞ മാ​​സം  പെേ​​ട്രാ​​ളി​​നും ഡീ​​സ​​ലി​​നും വി​​ല​​യി​​ൽ നേ​​രി​​യ കു​​റ​​വു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ങ്കി​​ലും പു​​തു​​ക്കി​​യ നി​​ര​​ക്കി​​ൽ  വ​​ലി​​യ വ​​ർ​​ധ​​ന​​വാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - oil-qatar-gulf news
Next Story