Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ എണ്ണവിലയിൽ...

ഖത്തറിൽ എണ്ണവിലയിൽ കുറവ്​

text_fields
bookmark_border
ഖത്തറിൽ എണ്ണവിലയിൽ കുറവ്​
cancel
camera_alt

ഖ​ത്ത​റി​ലെ ഇ​ന്ധ​ന​വി​ല

ദോ​ഹ: ഖ​ത്ത​റി​ലെ മാ​ർ​ച്ച്​ മാ​സ​ത്തി​ലെ ഇ​ന്ധ​ന​വി​ല​യി​ൽ കു​റ​വ്. ഖ​ത്ത​ർ എ​ന​ർ​ജി ​തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ വി​ല​നി​ല​വാ​ര​പ്ര​കാ​രം പ്രീ​മി​യ​ർ പെ​ട്രോ​ളി​ന്​ ഫെ​ബ്രു​വ​രി മാ​സ​ത്തേ​ക്കാ​ൾ അ​ഞ്ചു ദി​ർ​ഹം കു​റ​യും. ര​ണ്ടു റി​യാ​ലാ​ണ്​ പ്രീ​മി​യം പെ​ട്രോ​ളി​ന്‍റെ മാ​ർ​ച്ചി​ലെ വി​ല. അ​തേ​സ​മ​യം, സൂ​പ്പ​ർ ഗ്രേ​ഡ്​ പെ​ട്രോ​ളി​നും (2.10 റി​യാ​ൽ) ഡീ​സ​ലി​നും (2.05 റി​യാ​ൽ) വി​ല​യി​ൽ മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ അ​ഞ്ചു ദി​ർ​ഹം കൂ​ടി​യ​ശേ​ഷം, സൂ​പ്പ​ർ ഗ്രേ​ഡ്​ പെ​​ട്രോ​ളി​ന്​ 2.10 റി​യാ​ൽ​ത​ന്നെ​യാ​ണ്​ വി​ല. ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഇ​തേ സ​മ​യം​ത​ന്നെ​യാ​ണ്​ ഡീ​സ​ലി​ന്​ 1.95 റി​യാ​ലി​ൽ​നി​ന്ന് 2.05 റി​യാ​ലാ​യി ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി ഇ​തു​ത​ന്നെ​യാ​ണ്​ വി​ല. റ​ഷ്യ-​യു​ക്രെ​യ്​​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും ഖ​ത്ത​റി​ൽ കു​റ​ഞ്ഞ​ത്​ ഏ​റെ ആ​ശ്വാ​സ​മാ​വും.

Show Full Article
TAGS:Doha Oil prices fall in Qatar 
News Summary - Oil prices fall in Qatar
Next Story