Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒ.​ഐ.​സി.​സി ഇ​ൻ​കാ​സ്...

ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

ഏഷ്യൻ മെഡിക്കൽ സെൻററിൽ നടന്ന മെഡിക്കൽ ക്യാമ്പിൽനിന്ന്

ദോ​ഹ: ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും ഐ.​സി.​ബി.​എ​ഫ് മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. 300ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത ക്യാ​മ്പി​ൽ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ്‌ പ​രി​ശോ​ധ​ന, നേ​ത്ര​പ​രി​ശോ​ധ​ന, ദ​ന്ത​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ​യും സൗ​ജ​ന്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​സി. നൗ​ഫ​ൽ ക​ട്ടു​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ ക​മ്പാ​ല സ്വാ​ഗ​ത​വും ഇ​ർ​ഫാ​ൻ പ​ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സാ​ദ​ത്ത്, ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​നേ​ജ​ർ റി​നു, ട്ര​ഷ​റ​ർ ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, സ​ലീം ഇ​ട​ശ്ശേ​രി, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് ന​ദീം മ​നാ​ർ, ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ജി.​എ​സ്.​ഒ മാ​ഷി​ക് മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ​യും വി​വി​ധ ജി​ല്ല ക​മ്മി​റ്റി​യു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ചാ​ന്ദി​ഷ് ച​ന്ദ്ര​ൻ, വ​സീം പൊ​ന്നാ​നി, ഷ​ഫീ​ർ ന​ര​ണി​പ്പു​ഴ, ഷാ​ഫി ന​ര​ണി​പ്പു​ഴ, ര​ജീ​ഷ് ബാ​ബു, പ്ര​ജേ​ഷ് പ്രേ​മ​ൻ, അ​നീ​സ് കെ.​ടി വ​ള​പു​രം, സൈ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCMedical CampIncas
News Summary - OICC Incas Medical Camp
Next Story