Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒ.​ഐ.​സി.​സി ഇ​ൻ​കാ​സ്...

ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് അ​നു​ശോ​ച​ന യോ​ഗം ഇ​ന്ന്

text_fields
bookmark_border
oommen chandy
cancel
camera_alt

ഉ​മ്മ​ൻ ചാ​ണ്ടി

ദോ​ഹ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ്‌ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ അ​​നു​​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴു മ​ണി മു​ത​ൽ തു​മാ​മ ഒ​ലീ​വ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലാ​ണ് ഖ​ത്ത​റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ കേ​ര​ള​ത്തി​ന്റെ മു​ൻ മു​ഖ്യ​മ​ന്ത്രി​യെ അ​നു​സ്മ​രി​ക്കാ​നാ​യി ഒ​ന്നി​ച്ചു​ചേ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oiccmeetCondolenceincas
News Summary - OICC Incas condolence meet on friday
Next Story