Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2025 12:17 PM IST Updated On
date_range 22 Jun 2025 12:17 PM ISTഒ.ഐ.സി മനുഷ്യാവകാശ കമീഷൻ അംഗമായി മർയം ബിൻത് അബ്ദുല്ല അൽ അതിയ്യയെ തിരഞ്ഞെടുത്തു
text_fieldsbookmark_border
ദോഹ: ദേശീയ മനുഷ്യാവകാശ കൗൺസിലിന്റെ ചെയർപേഴ്സൻ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യയെ ഒ.ഐ.സിയുടെ മനുഷ്യാവകാശ കമീഷൻ സ്വതന്ത്ര അംഗമായി തിരഞ്ഞെടുത്തു. ഇസ്തംബൂളിൽ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിതല സമ്മേളനത്തിലാണ് തിരഞ്ഞെടുത്തത്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും നടപ്പാക്കുന്നതിലും ഖത്തറിന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ്. അന്താരാഷ്ട്ര മനുഷ്യാവകാശ വേദികളിൽ ഖത്തറിന്റെ സജീവവും ക്രിയാത്മകവുമായ പങ്ക് ഇത് എടുത്തുകാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

