Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​രീ ദി​വാ​ന്​...

അ​മീ​രീ ദി​വാ​ന്​ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജ്​

text_fields
bookmark_border
അ​മീ​രീ ദി​വാ​ന്​ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജ്​
cancel

ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ ഔ​േ​ദ്യാ​ഗി​ക കാ​ര്യാ​ല​യ​മാ​യ അ​മീ​രീ ദി​വാ​ന്​ ഇ​നി സ്വ​ന്തം ട്വി​റ്റ​ർ അ​ക്കൗ​ണ്ടും.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ 'അ​മീ​രീ ദി​വാ​െൻറ' പേ​രി​ൽ ബ്ലൂ​ടി​ക്​ വെ​രി​ഫി​ക്കേ​ഷ​നു​ള്ള ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജ്​ ത​യാ​റാ​യ​ത്. അ​മീ​രീ ദി​വാ​െൻറ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലേ​ക്ക്​ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം എ​ന്നാ​യി​രു​ന്നു അ​റ​ബി​യി​​ലു​ള്ള ആ​ദ്യ ട്വീ​റ്റ്. 2015 മു​ത​ൽ ഈ ​അ​ക്കൗ​ണ്ട്​ നി​ല​വി​ല​ു​ണ്ടെ​ന്ന്​ ട്വി​റ്റ​ർ ഹാ​ൻ​ഡ്​​ലി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, ബ്ലൂ​ടി​ക്കോ​ടെ ആ​ദ്യ ട്വീ​റ്റ്​ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്​ ​തി​ങ്ക​ളാ​ഴ്​​ച​യാ​യി​രു​ന്നു. ഡെ​പ്യൂ​ട്ടി അ​മീ​ർ, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​രു​ടെ​യും ഓ​ഫി​സാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amiri DiwanOfficial Twitter page
News Summary - Official Twitter page of Ameer Diwan
Next Story