ദോഹ: കൊടുങ്ങല്ലൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഖത്തറിൽ മരിച്ചു. കൊടുങ്ങല്ലൂര്‍ കാവുങ്ക ൽ അയ്യാരിപറമ്പിൽ പരേതനായ ബാലകൃഷണെൻറ മകൻ ജേ്യാതിപ്രകാശ് (ജയന്–6) ആണ് മരിച്ചത്. കഴിഞ്ഞ 38 വര്‍ഷമായി ഖത്തറില്‍ ജോലിചെയ്യുന്ന ജ്യോതിപ്രകാശ് അല്‍ഖലീജ് മേഡേണ്‍ ലൈറ്റ് വര്‍ക്കേഴ്സ് കമ്പനിയിലെ ഫോര്‍മാനായിരുന്നു. മാതാവ് പരേതയായ പത്മാവതിയമ്മ. ഭാര്യ: ഗീത. മക്കള്‍: ഇന്ദു, രഘുനാഥ്. മരുമക്കള്‍: ജഗദീഷ്, രമ്യ. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2019 5:30 AM GMT Updated On
date_range 2019-06-26T14:29:59+05:30ഹൃദയാഘാതം: കൊടുങ്ങല്ലൂര്‍ സ്വദേശി ഖത്തറിൽ മരിച്ചു
text_fieldsNext Story