മല്ലപ്പള്ളി സ്വദേശിനി ദോഹയില്‍ നിര്യാതയായി
text_fieldsദോഹ: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി കൃപ സൂസന് അബ്രഹാം ദോഹയില്‍ നിര്യാതയായി. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ അബ്രഹാം വര്ഗീസിെൻറയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ സൂസന് തോമസിെൻറയും മകളാണ്. എംഇഎസ് സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ്. സഹോദരി ക്രിസ്റ്റീന. മീസൈമീര്‍ ചര്‍ച്ച് കോംപ്ലക്സില്‍ മരണാനന്തരശുശ്രൂഷകള്‍ നടക്കും. മല്ലപ്പള്ളി ചെംഗരൂര് സെൻറ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലായിരിക്കും അടക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
