Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ നിന്ന് അവധിക്ക് പോയ ചാവക്കാട് സ്വദേശി നിര്യാതനായി
text_fieldsbookmark_border
ദോഹ: ഖത്തറിൽ നിന്ന് അവധിക്ക് പോയ ചാവക്കാട് സ്വദേശി നാട്ടിൽ നിര്യാതനായി. അയിനിപ്പുള്ളിയിൽ പരേതനായ മുണ്ടോക്കിൽ മൊയ്ദുണ്ണി ഹാജിയുടെ മകൻ പന്നിത്തടം സിദ്ധീഖ് (56) ആണ് മരിച്ചത്. ഖത്തർ ഇസ്ലാമിക് ബാങ്കിൽ ജോലി ചെയ്തുവരികയായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പന്നിത്തടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ് ബീവാത്തു. ഭാര്യ: സുബൈദ, മക്കൾ: ഷറാഫത്ത്, ഷാമിൽ, ഷംസിദ. മരുമകൻ: ഹക്കീം. സഹോദരങ്ങൾ: മുസ്തഫ, ഷാജി, സെഫിയ, ഷഹിദ, സക്കീന, ഹഫ്സത്ത്, നൂർജ, നജ്മുന്നിസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
