Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​മ്പ​ർ​പ്ലേ​റ്റ്...

ന​മ്പ​ർ​പ്ലേ​റ്റ് വ​ർ​ക്ക്ഷോ​പ്പ് ശ​നി​യാ​ഴ്ച​ക​ളി​ലും

text_fields
bookmark_border
number plate shop
cancel
camera_alt

ന​മ്പ​ർ​േ​പ്ല​റ്റ് പ്രി​ന്റി​ങ്

ദോ​ഹ: ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ വാ​ഹ​ന ന​മ്പ​ർ​പ്ലേ​റ്റ് വ​ർ​ക്ക്ഷോ​പ്പ് ഇ​നി ശ​നി​യാ​ഴ്ച​ക​ളി​ലും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​വും.

ഗ​താ​ഗ​ത വ​കു​പ്പി​നു കീ​ഴി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും സൗ​ക​ര്യ​പ്ര​ദ​മാ​യി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് ഇ​ത്ത​രം ഒ​രു തീ​രു​മാ​ന​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച 12 വ​രെ ആ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​സ​മ​യ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopworking daynumber plate
News Summary - Number Plate Workshop on Saturdays also
Next Story