Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വീ​ട്ടു​ജോ​ലി​ക്കാ​രി​ക​ൾക്ക്​ നോ​ർ​ക്ക പ​ദ്ധ​തി​

text_fields
bookmark_border
വീ​ട്ടു​ജോ​ലി​ക്കാ​രി​ക​ൾക്ക്​ നോ​ർ​ക്ക പ​ദ്ധ​തി​
cancel
camera_alt??????????? ?????? ???????????????????????? ???????????? ????????????????????? ???????????????????????? ????? ??????????? ????????? ????????????? ?????????????????? ?????????? ????? ???????? ?????????????? ?????? ??????? ????????? ??????????

ദോ​ഹ: ക​ൾ​ച്ച​റ​ൽ ഫോ​റം വ​നി​താ​കൂ​ട്ടാ​യ്മ​യാ​യ ന​ടു​മു​റ്റം സം​ഘ​ടി​പ്പി​ക്കു​ന്ന വീ​ട്ടു​ജോ​ലി​ക് കാ​രി​ക​ളാ​യ വ​നി​ത​ക​ളെ നോ​ർ​ക്ക പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന കാ​മ്പ​യിെ​ൻ​റ ഉ​ദ്ഘാ​ട​ന​വും വ​നി​ത ാ​ദി​നാ​ഘോ​ഷ​വും ന​ട​ന്നു. വ​നി​താ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് കീ​ഴി​ലെ ഐ.​ബി.​പി.​സി വു​മ​ൺ​സ്​ കോ​ർ​ഡി​നേ​റ്റ​ർ ഉ​ഷ ആ​ൻ​ഡ്രൂ​സ്​ ഉ​ദ്ഘാ​നം ചെ​യ്തു. ക​ൾ​ച്ച​റ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​സാ​ദി​ഖ​ലി മുഖ്യപ്രഭാഷണം നടത്തി. ന​ടു​മു​റ്റം കോ​ർ​ഡി​നേ​റ്റ​ർ ആ​ബി​ദ സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ്ര​വാ​സി​ക​ൾ​ക്കാ​യി നോ​ർ​ക്ക ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ക​ൾ​ച്ച​റ​ൽ ഫോ​റം സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി സം​സാ​രി​ച്ചു. ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പി​ക റെ​ജി, ക​ലാ​ഭ​വ​ൻ യോ​ഗ പരിശീലക ഡോ. ആ​ൻ​സി, നൂ​ർ​ജ​ഹാ​ൻ ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സി​ഹാ​ം അ​ബ്ദു​ൽ വാ​ഹി​ദ് ഗാ​നാ​ലാ​പ​നം ന​ട​ത്തി. വ​നി​ത​ക​ളു​ടെ നോ​ർ​ക്ക അം​ഗ​ത്വ അ​പേ​ക്ഷ ആ​ബി​ദ സു​ബൈ​ർ, റു​ബീ​ന മു​ഹ​മ്മ​ദ് കു​ഞ്ഞി, നൂ​ർ​ജ​ഹാ​ൻ ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​രി​ച്ചു. റ​സി​യ അ​ഷ​റ​ഫ് സ്വാ​ഗ​ത​വും റു​ദൈ​ന സു​ഹൈ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സ​മീ​ന അ​ന​സ്, ഖ​ദീ​ജ​ബി നൗ​ഷാ​ദ്, ഹു​മൈ​റ അ​ബ്ദു​ൽ വാ​ഹി​ദ്, സ​കീ​ന, നി​ത്യ, റ​ഷീ​ദ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsnorkka pathadi
News Summary - norkka pathadi-qatar-qatar news
Next Story