Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനോ​ബ്ൾ സ്കൂ​ൾ ഖു​ർ​ആ​ൻ...

നോ​ബ്ൾ സ്കൂ​ൾ ഖു​ർ​ആ​ൻ പാ​രാ​യ​ണ​മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
quran recitation
cancel
camera_alt

നോ​ബ്ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​വി​ജ​യി​ക്ക് പ്രി​ൻ​സി​പ്പ​ൽ ഷി​ബു അ​ബ്ദു​ൽ​റ​ഷീ​ദ് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് നോ​ബ്ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ആ​ദ്യ റൗ​ണ്ടി​ൽ നി​ശ്ചി​ത മാ​ർ​ക്ക് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ൽ റൗ​ണ്ട് ന​ട​ത്തി​യ​ത്.

കാ​റ്റ​ഗ​റി ഒ​ന്നി​ൽ അ​യ്മ​ൻ സാ​ലി​ഹ്, കാ​റ്റ​ഗ​റി ര​ണ്ടി​ൽ ആ​ഷി​യ അ​സ്‍ലം, കാ​റ്റ​ഗ​റി മൂ​ന്നി​ൽ ഹി​ബ മെ​ഹ​ക്, കാ​റ്റ​ഗ​റി നാ​ലി​ൽ ഉ​മ​ർ ന​ബീ​ൽ, കാ​റ്റ​ഗ​റി അ​ഞ്ചി​ൽ റാ​യ​ദ് അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​ർ ഒ​ന്നാ​മ​തെ​ത്തി.

വി​ജ​യി​ക​ളെ​യും മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സ്കൂ​ൾ അ​റ​ബി​ക് വി​ഭാ​ഗ​ത്തെ​യും പ്രി​ൻ​സി​പ്പ​ൽ ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ് അ​ഭി​ന​ന്ദി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ജ​യ് മോ​ൻ ജോ​യ്, ഷി​ഹാ​ബു​ദ്ദീ​ൻ, സെ​ക്ഷ​ൻ മേ​ധാ​വി നി​സാ​ർ കെ. ​മു​ഹ​മ്മ​ദ് ഹ​സ​ൻ, പ​ത്മ അ​ര​വി​ന്ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quran recitationNoble School
News Summary - Noble School Quran Recitation Competition Winners
Next Story