Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനോ​ബി​ൾ സ്കൂ​ൾ...

നോ​ബി​ൾ സ്കൂ​ൾ വാ​ർ​ഷി​കം

text_fields
bookmark_border
നോ​ബി​ൾ സ്കൂ​ൾ വാ​ർ​ഷി​കം
cancel
camera_alt

നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വാ​ർ​ഷി​കം ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ദീ​പ​ക് മി​ത്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ​തി​നാ​റാ​മ​ത് വാ​ർ​ഷി​കം ‘നോ​ബി​ൾ വെ​സ​റ്റോ 2022- 23’ആ​ഘോ​ഷി​ച്ചു. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ദീ​പ​ക് മി​ത്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ യു. ​ഹു​സൈ​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യാ​തി​ഥി​ക​ളാ​യെ​ത്തി​യ ജു​മ സ​ബ​ഹ് ജു​മ (ഹെ​ഡ് ഓ​ഫ് അ​ർ​ബ​ൻ ഡി​സൈ​ൻ, ഡി​പാ​ർ​ട്മെ​ന്റ് ഓ​ഫ് അ​ർ​ബ​ൻ പ്ലാ​നി​ങ്), നോ​ബി​ൾ സ്കൂ​ൾ ര​ക്ഷാ​ധി​കാ​രി എ​ൻ​ജി. അ​ലി ജാ​സിം ഖ​ലീ​ഫ ജാ​സിം അ​ൽ മാ​ലി​ക്കി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ് റി​​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ബ​ഷീ​ർ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജ​യ്‌​മോ​ൻ ജോ​യ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ൽ​കി. സി.​സി.​എ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഹ​സ​ൻ, സെ​ക്ഷ​ൻ മേ​ധാ​വി​ക​ളാ​യ കെ. ​നി​സാ​ർ, ഹാ​ജ​റ ബാ​നു, അ​സ്മ റോ​ഷ​ൻ അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നൃ​ത്ത നൃ​ത്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ റോ​ബി​ൻ കെ. ​ജോ​സ് സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ (സി.​സി.​എ) ശി​ഹാ​ബു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noble school
News Summary - Noble School Annual day
Next Story