Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകേരളത്തിലേക്കില്ല, ഇനി...

കേരളത്തിലേക്കില്ല, ഇനി ഖത്തറിൽ നിന്ന്​ മറ്റിടങ്ങളിലേക്ക്​ വിമാനം

text_fields
bookmark_border
flight.jpg
cancel

ദോഹ: കോവിഡിൻെറ പശ്​ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടി​െലത്തിക്കുന്നതിനായുള്ള മൂന്നാംഘട്ട പദ്ധതിയിൽ  കേരളമൊഴികെ മറ്റിടങ്ങളിലേക്ക്​ ഖത്തറിൽ നിന്ന്​ വിമാനങ്ങൾ. ഇന്ത്യൻ എംബസി ട്വിറ്ററിലാണ്​ ഇക്കാര്യം അറിയിച്ചത്​.  

ചെ​െന്നെ, മുംബൈ, ഡൽഹി, അഹ്​മദാബാദ്​, ലഖ്​​നോ, അമൃത്​സർ എന്നിവിടങ്ങളിലേക്കാണ്​ അടുത്ത ഘട്ടത്തിൽ  വിമാനങ്ങൾക്ക്​ സാധ്യത. മറ്റ്​ വിശദവിവരങ്ങൾ ലഭ്യമല്ലെന്ന്​ എംബസി അറിയിച്ചു. കേരളത്തിലേക്ക്​ 28 വിമാനസർവീസുകൾ നടത്തുമെന്ന്​ ഇൻഡിഗോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ എന്നുമുതലാണ്​​ ഇതെന്ന്​ അറിയിച്ചിട്ടില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsindigo airPravasi Returnindia embassyKerala News
News Summary - no flights from qatar to kerala, fly to other parts of india- gulf
Next Story