Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: വാഹനങ്ങളുടെ...

ഖത്തർ: വാഹനങ്ങളുടെ വേഗപരിധിയിൽ മാറ്റമില്ല, പ്രചാരണം തെറ്റ്​ 

text_fields
bookmark_border
ഖത്തർ: വാഹനങ്ങളുടെ വേഗപരിധിയിൽ മാറ്റമില്ല, പ്രചാരണം തെറ്റ്​ 
cancel

ദോഹ: ഖത്തറിലെ ചില റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി മാറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റ്​. ജനറൽ ട്രാഫിക്ക്​ വകുപ്പാണ്​ ഇതുസംബന്ധിച്ച വിശദീകരണമിറക്കിയത്​.

രാജ്യത്തെ ചില റോഡുകളിലും ടണലുകളിലും വാഹനങ്ങളുടെ വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന പ്രചാരണം തെറ്റാണെന്ന്​ വകുപ്പ്​ ട്വിറ്ററിലൂടെ അറിയിച്ചു.

നിലവിലുള്ള വേഗപരിധിയിൽ മാറ്റമില്ല, അത്​ പാലിച്ച്​ എല്ലാവരും വാഹനം ഓടിക്കണമെന്നും സുരക്ഷാനടപടികൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf news
Next Story